താരനിബിഡമായി നിയാസ് ബക്കറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം..!!

152

മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലിൽ കൂടി പ്രശതസ്തനായ നിയാസ് ബക്കറുടെ മകളുടെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മമ്മൂട്ടി, തുടങ്ങി മലയാള സിനിമയിലെ പ്രശസ്ത താരങ്ങൾ പങ്കെടുത്ത ചടങ്ങ് താരനിബിഡമായിരുന്നു.

ചിത്രങ്ങൾ കാണാം,

https://www.facebook.com/481923915649326/posts/553979511777099/?app=fbl