സാരിയിൽ സുന്ദരിയായി വിദ്യാ ഉണ്ണിയും ദിവ്യാ ഉണ്ണിയും; പ്രീ വെഡിങ് ഫോട്ടോസ് കാണാം..!!

235

മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും ഡോക്ടർ ലൗ എന്ന ഒറ്റ ചിത്രത്തിൽ നായികയായി എത്തിയ നടിയും നർത്തകിയുമായ വിദ്യാ ഉണ്ണി കഴിഞ്ഞ ആഴ്ചയാണ് വിവാഹിതയായത്. ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വർ ആണ് വരൻ. പ്രീ വെഡിങ് ഫോട്ടോസ് കാണാം