വശ്യ സൗന്ദര്യത്തിന്റെ മലയാളിഭാവം; അഭിജ ശിവകലയുടെ വൈറൽ ചിത്രങ്ങൾ..!!

19,756

മലയാളികൾക്ക് അഭിജ ശിവകല എന്ന് പറഞ്ഞാൽ ചിലപ്പോൾ പരിചയം ഉണ്ടാകാൻ വഴിയില്ല. എന്നാൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ സൂരാജ് വെഞ്ഞാറമൂടിനെ തേക്കുന്ന ഭാര്യയായി എത്തുന്ന താരത്തിനെ മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴിയില്ല.

സാരിയിൽ ഒരു സാധാരണ വീട്ടമ്മയായി സിനിമയിൽ എത്തുമ്പോഴും അഭിജ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. ഗ്ലാമർ താരമാണ്. സിനിമ നടി എന്നതിൽ ഉപരിയായി മികച്ച നർത്തകിയും അതുപോലെ നാടക നടിയുമാണ് അഭിജ.

Abhija shivakala

ഇടുക്കി വണ്ണപ്പുറത്ത് ജനിച്ച അഭിജയുടെ മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. അഭിജക്ക് ഒരു സഹോദരിയുണ്ട്. ആത്മജയും നടിയാണ്. 2012 ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ കൂടിയാണ് അഭിജ അഭിനയലോകത്തിലേക്ക് എത്തുന്നത്.

തുടർന്ന് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഒഴിവ് ദിവസത്തെ കളി , ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ 2016 എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിൽ ആണ് അഭിജക്ക് ശ്രദ്ധ നേടുന്ന വേഷം ലഭിച്ചത്.

Abhija shivakala

തുടർന്ന് മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ഉദാഹരണം സുജാതയിൽ നല്ലൊരു വേഷം ലഭിച്ചു. മലയാളത്തിൽ അഭിനയത്രി എന്ന നിലയിൽ ശ്രദ്ധ നേടുമ്പോൾ താരം കൂടുതലും ചെയ്തത് വീട്ടമ്മ വേഷങ്ങൾ ആയിരുന്നു എങ്കിൽ.

Abhija shivakala

താൻ അതൊന്നുമല്ലയെന്ന് തെളിയിക്കുന്നത് തന്നെയാണ് അഭിജയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഫോട്ടോകൾ എല്ലാം. ബിക്കിനിയിൽ അടക്കമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്ന താരം കണ്ണുകളിൽ വശ്യത നിറഞ്ഞ മുഖവും അതീവ ശരീര സൗന്ദര്യവുമുള്ളയാൾ തന്നെയാണ്.