ഗ്ലാമർ ഹോട്ട് ലുക്കിൽ മകനൊപ്പം സ്വിമ്മിങ് പൂളിൽ നടി കനിഹ; ഇൻസ്റ്റാഗ്രാമിൽ ട്രെന്റ് ആയി ചിത്രങ്ങൾ..!!

86

പ്രായം 37 ആയെങ്കിലും വമ്പൻ ഗ്ലാമർ ലുക്കിൽ ആണ് കനിഹ ഇപ്പോഴും. മലയാളം തമിഴ് സിനിമ ലോകത്തിൽ മികച്ച ചിത്രങ്ങൾ ചെയ്തിട്ടുള്ള കനിഹ വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനേയാണ്.

കനിഹ അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ് സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു. തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ ജെനീലിയ ശ്രിയ ശരൺ സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.