കമ്മട്ടിപാടത്തിലെ അനിതയാണോ ഇത്; ഷോൺ റോമിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ..!!

116

ഷോൺ റോമി എന്ന നടിയെ പെട്ടന്ന് അറിയാൻ വഴിയില്ല, എന്നാൽ കമ്മട്ടിപാടത്തിലെ അനിത എന്ന ഗ്രാമീണ പെണ്കുട്ടിയെ ആരും മറക്കാൻ ഇടയില്ല. ദുൽഖർ സൽമാനും വിനായകനും നായകന്മാർ ആയി എത്തിയ ചിത്രത്തിൽ അനിത എന്ന കഥാപാത്രതെയാണ്‌ റോമി അവതരിപ്പിച്ചത്.

മോഡൽ കൂടിയായ റോമി തുടർന്ന് മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ റോമിയുടെ പുത്തൻ ചിത്രങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

https://youtu.be/4qTggRqCVos