ആമിർ ഖാന്റെ മകളുടെ പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ; ചിത്രങ്ങൾ കാണാം..!!

142

ബോളിവുഡ് താരം ആമിർ ഖാന്റെ മകളുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പാപ്പരാസികളുടെ ചർച്ച വിഷയം. മുംബൈയിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ആയ റൂസ്‌ബ പകർത്തിയ ചിത്രങ്ങൾ ആണ് ഇറ ഖാൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

നീല ഗൗണിൽ ഉള്ള അതീവ ഗ്ലാമർ ആയി ഉള്ള ഫോട്ടോകൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകരും. ഇന്‍സ്റ്റഗ്രാമിലൂടെ ഇറ തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്.

ആമീര്‍ ഖാന്‍റെ ആദ്യ ഭാര്യയിലെ മൂത്ത പുത്രിയാണ് ഇറ. സംവിധാനവും മോഡലിങ്ങുമാണ് ഇറക്ക് കൂടുതൽ ഇഷ്ടം.

https://youtu.be/ynMJEV2pahI