ശബരിമലയിൽ യുവതികൾ ദർശനം നടത്തി; ദർശനം നടത്തിയത് ഇവർ.!!

35

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പിലായതായായി റിപ്പോർട്ടുകൾ, പോലീസ് സംരക്ഷണയിൽ കനക ദുർഗ്ഗയും ബിന്ദുവും രാവിലെ 3.45ന് സന്നിധാനത്ത് ദർശനം നടത്തി എന്നും അവകാശവാദയുമായി യുവതികൾ എത്തിയത്.

എന്നാൽ യുവതികൾ മല ചവിട്ടി എന്ന് പറയുന്നുണ്ട് എങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇരുവരും ദര്ശനത്തിന് എത്തിയിരുന്നു എങ്കിലും. വലിയ പ്രതിഷേധത്തിന് ഒടുവിൽ നടപ്പന്തലിൽ നിന്നും ഇവർ തിരിച്ചു പോന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ദർശനം നടത്തി എന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. ദേവസ്വം ബോർഡും ഈ വാർത്ത ഇതുവരെ സ്ഥിരീകരിചട്ടില്ല.

കേരളത്തിൽ നിന്നും നിരവധി ആക്ടിവിസ്റ്റുകൾ എത്തിയിരുന്നു എങ്കിലും അവർക്ക് ഒന്നും കഴിയാത്ത ഒന്നാണ് ഈ വാർത്ത സ്ഥിരീകരിച്ചാൽ നടപ്പിൽ ആകുന്നത്.

You might also like