തനിക്ക് അബദ്ധം പറ്റിയത്, ജഡ്ജിക്ക് മുന്നിൽ കരഞ്ഞു കാലുപിടിച്ച് രഹ്ന ഫാത്തിമ..!!

110

ഇന്നലെയാണ് ശബരിമലയെ വിവാദ പരാമർശങ്ങൾ നടത്തിയ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് കൊച്ചിയിൽ വന്ന് അറസ്റ്റ് ചെയതത്. മതവികാരം വ്രണപ്പെടുത്തിയ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ആയിരുന്നു രഹ്ന ഫാത്തിമ, കൊച്ചിയിൽ നിന്നും ഉള്ള യാത്രയിലും ചിരിച്ചുല്ലസിച്ചാണ് രേഹന പോയത്.

പോലീസ് അറസ്റ്റിന് തൊട്ട് പിന്നാലെ, മാധ്യമങ്ങൾക്ക് മുന്നിൽ രേഹന പറഞ്ഞത്, സ്ത്രീയുടെ കാൽ തൊട്ടാൽ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മത വികാരം എന്നായിരുന്നു. എന്നാൽ ഇന്നലെ രാത്രി സിജെഎം കോടതി ജഡ്ജിയുടെ മുന്നിൽ എത്തിയപ്പോൾ സംഭവമാകെ മാറി, ജഡ്ജി 14 ദിവസമാണ് റഹ്‌നക്ക് റിമാന്റ് വിധിച്ചത്. അതുപോലെ പുലിപോലെ നിന്ന രേഹന പെട്ടന്ന് എലിയാകുന്ന കാഴ്ചയാണ് കണ്ടത്.

പെട്ടന്ന് പൊട്ടിക്കരഞ്ഞ രേഹന തനിക്ക് പറ്റിയത് വളരെ വലിയ തെറ്റാണ് എന്നും ഇനി ആവർത്തിക്കില്ല എന്നും പറഞ്ഞു ജഡ്ജിയുടെ കാൽക്കൽ വീണപ്പോലെ കേണു. കൊട്ടാരക്കര ജയിലിൽ എത്തുന്നത് വരെ എങ്ങൾ അടിച്ചു കരയുകയായിരുന്നു രേഹന ഫാത്തിമ എന്ന ഫേസ്ബുക്ക് സിംഹം.

ജയിലിൽ എത്തിയ റഹ്‌നക്ക് ലഭിച്ചത് വലിയ വരവേൽപ്പ് തന്നെ ആയിരുന്നു, കൂകി വിളിച്ചാണ് സഹതടവുകാർ രേഹനയെ നേരിട്ടത്. ഇതുകൂടി ആയപ്പോൾ രഹ്ന ഫാത്തിമ വീണ്ടും വിങ്ങി പൊട്ടി.