മോഡി വിമർശകൻ പ്രകാശ് രാജ് കനത്ത പരാജയത്തിലേക്ക്; ഊർമിള മണ്ഡോദ്കറും അതേ അവസ്ഥ..!!

22

കഴിഞ്ഞ അഞ്ച് വർഷം ഭരിച്ച നേടിയ വിജയങ്ങൾ ജനങ്ങൾ സ്വീകരിച്ചു എന്ന് തന്നെ പറയാം, എന്നാൽ മോഡി വിമർശകരുടെ അവസ്ഥ ദയനീയം ആണ് എന്നുള്ളതാണ് മറ്റൊരു നഗ്‌നമായ സത്യം.

ബിജെപി പിന്തുണയോടെ മത്സരിച്ച താരങ്ങൾ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുകയാണ്, സുമലത, ഗൗതം ഗംഭീർ, ഹേമാ മാലിനി എന്നിവർ ഒക്കെ വിജയത്തിലേക്ക് നീങ്ങുകയാണ്.

പജാബിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി സണ്ണി ഡിയോൾ 5000 വോട്ടിന്റെ ഭൂരിപക്ഷം നേടിവിജയത്തിലേക്ക് കുതിക്കുകയാണ്. എന്നാൽ, ബംഗളൂരു സെൻട്രലിൽ മത്സരിച്ച പ്രകാശ് രാജിന് ആകെ നേടാൻ കഴിഞ്ഞത് 12500ൽ താഴെ വോട്ടുകൾ മാത്രം ആണ്.

നോർത്ത് മുംബൈ മണ്ഡലത്തിൽ കോണ്ഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച ഊർമിള മഡോണ്ഡ്കർ ബിജെപി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയോട് വമ്പൻ തോൽവിയിലേക്കാണ് നീങ്ങുന്നത്.