കടക്ക് പുറത്ത്; എൽഡിഎഫിനോട് പിണറായിയുടെ അതേ വാക്കുകൾ പറഞ്ഞു വോട്ടർന്മാർ..!!

34

വർഗീയത വീണോ വികസനം വാണോ എന്നൊന്നും അറിയില്ല എന്നാണ്, പിണറായി വിജയൻ സർക്കാരിന് കേരളത്തിലെ വോട്ടർന്മാർ നൽകിയത് കൃത്യമായ മറുപടി തന്നെ ആയിരുന്നു.

കേരളത്തിൽ ഒരു മണ്ഡലത്തിൽ പോലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടക്കാൻ എൽഡിഎഫ് ന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. അതോടൊപ്പം ഇടത് കോട്ടകൾ തകർന്ന് വീഴ്ത്തുക തന്നെ ചെയ്തു എന്നുള്ളതാണ് മറ്റൊരു സത്യം.

പാലക്കാടും വടകരയിലും ആറ്റിങ്കൽ എല്ലാം ജനങ്ങൾ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തിരഞ്ഞു കുത്തുകയായിരുന്നു. ആകെ ആശ്വസിക്കാൻ ഉള്ളത് ആലപ്പുഴ മാത്രം ആണ്. എന്നാൽ ഇവിടെയും കടുത്ത പോരാട്ടം തന്നെയാണ് നടന്നത്. എൽഡിഫ് വോട്ടുകൾ പൂർണമായി ചോർന്നു എന്ന് തന്നെ പറയാം.