പിറവത്ത് സ്‌കൂൾ ഗ്രൗണ്ടിൽ യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ..!!

18

കുറച്ചു നാളുകൾക്ക് മുമ്പാണ് പിറവത്ത് വയോധികനെ പണത്തിന് വേണ്ടി തലക്ക് അടിച്ചു കൊന്നത്. അതിന്റെ ഞെട്ടൽ വിട്ട് മാറുന്നതിന് മുന്നേ, ഇപ്പോഴിതാ വീണ്ടും നാടിനെ ഞെട്ടിച്ച് ഒരു ദുരൂഹ മരണം കൂടി.

നാമക്കുഴി ഗവ:ഹൈസ് സ്കൂൾ ഗ്രൗണ്ടിലെ ഗോൾ പോസ്റ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരമല കോളനിയിൽ ശരത് ചന്ദ്രൻ (ജാക്കി) 35 നെ യാണ് ഞായാറാഴ്ച പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത്.

എന്നാൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം നിലത്ത് മുട്ടിയ നിലയിൽ ആയിരുന്നു. തൂങ്ങി മരിച്ചത് ആണോ ഇതുവരെ സ്ഥിരീകരിച്ചട്ടില്ല.

തൂങ്ങിയ കയർ ഒരു മുറിയിൽ, മൃതദേഹം മറ്റൊരു മുറിയിൽ കസേരയിൽ; യുവതിയുടെ മരണത്തിൽ ദുരൂഹത..!!

You might also like