പതിനെട്ടാം പടി ചവിട്ടി യുവതി ദർശനം നടത്തി; വീഡിയോ ദൃശ്യങ്ങൾ പുറത്ത്..!!

88

കഴിഞ്ഞ ദിവസം ഗുരുസ്വാമിക്ക് ഒപ്പം എത്തിയ ശ്രീലങ്കൻ യുവതി ദർശനം നടത്തിയ വീഡിയോ കൈരളി ടിവി പുറത്ത് വിട്ടു, പതിനെട്ടാം പടി ചവിട്ടിയാണ് യുവതി ദർശനം നടത്തിയത്. സന്നിധാനത്ത് അയ്യപ്പ ഭക്തകർക്ക് ഒപ്പം ഇരുമുടികെട്ടുമായി നടന്ന് നീങ്ങുന്ന ശ്രീലങ്കൻ സ്വദേശിയായ ശശികലയുടെ വീഡിയോ ആണ് ചാനൽ പുറത്ത് വിട്ടത്.

ശബരിമല ദർശനത്തിന് എത്തിയ വിവരം വീഡിയോ പുറത്ത് വന്നതോടെ വീഡിയോ സത്യം ആണെന്നാണ് പോലീസ് പിന്നീട് സ്വിരീകരിച്ചു.

വാർത്ത മാധ്യങ്ങളിൽ എത്തിയതോടെ യുവതിയെ പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ട് ഉണ്ട്.

https://youtu.be/5gky4rylO9Y