പുരുഷന്മാരെ വശീകരിച്ച് ലൈംഗീക അടിമകൾ ആക്കുന്ന സ്ത്രീകളുടെ സംഘം കേരളത്തിൽ; പ്രവർത്തനം ഫേസ്ബുക്ക് വഴി..!!

361

സ്ത്രീകൾ നേരിടുന്ന ചതി കുഴികളുടെ വാർത്തകൾ ദിനംപ്രതിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ലൈംഗീക അതിക്രമങ്ങൾ കൂടിവരുന്ന കാലഘട്ടത്തിൽ പുരുഷന്മാരെ ലൈംഗീക അടിമകൾ ആക്കുന്ന സംഘം കേരളത്തിൽ ഇപ്പോൾ ഉള്ളതായി ആണ് റിപ്പോർട്ടുകൾ വരുന്നത്.

ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ചാനലുകൾ വഴി, നിരവധി പുരുഷ ഞരമ്പ് രോഗികൾ ആണ് ദിവസേന അശ്ലീല കമന്റുകളും മെസേജുകളും സ്ത്രീകൾക്ക് അയക്കുന്നത്.

ഇത്തരത്തിൽ ഉള്ള പുരുഷ ഞരമ്പ് രോഗികളെ ആണ് ലൈംഗിക അടിമകൾ ആക്കാൻ ഉള്ള ശ്രമങ്ങൾ നടന്ന് വരുന്നത്. ഇത്തരത്തിൽ ഉള്ള യുവാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഷെയർ ചെയ്യാനും, വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. എന്നാൽ, ഇത്തരത്തിൽ ചതിയിൽ അകപ്പെട്ടയാളുകൾ ആരും തന്നെ മുന്നോട്ട് വരാത്തതിൽ ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നുള്ളത് വ്യക്തമല്ല.

You might also like