പതുവയസ്സിൽ താഴെയുള്ള ഇരുപതിലധികം വിദ്യാർത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകരെ കണ്ണൂരിൽ അറസ്റ്റ് ചെയ്തു..!!

49

പീഡന വാർത്തകൾ ആണ് എവിടെ നോക്കിയാലും ഇപ്പോൾ കൂടുതൽ കാണുന്നത്, എന്നാൽ കണ്ണൂരിൽ രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ്. കണ്ണൂർ കണ്ണവത്ത് ഇരുപത്തിരണ്ട് മദ്രസാ വിദ്യാർഥികളെ പീഡിപ്പിച്ച രണ്ട് അധ്യാപകർ അറസ്റ്റിൽ. കൊടുവള്ളി കൊടുവൻമുഴിയിൽ കെ.കെ.അബ്ദുൾ റഹ്മാൻ മൗലവി, വയനാട് കെല്ലൂർ നാലാംമൈലിലെ ടി.അബ്ദുനാസർ മൗലവി എന്നിവരാണ് പിടിയിലായത്.

പീഡനത്തിൽ ഇരയായവരിൽ ഒമ്പത് പേർ ആൺകിട്ടികൾ ആണ്, പതിമൂന്ന് പേർ പെണ്കുട്ടികൾ ആണ്. പീഡനത്തിന് ഇരയായ കുട്ടികൾ എല്ലാവരും പത്ത് വയസ്സിൽ താഴെ ഉള്ളവർ ആണ്. രണ്ട് വര്ഷമായി ഇവർ ഇവിടെ മദ്രസ അധ്യാപകർ ആയി ജോലി ചെയ്യുന്നവർക്ക് എതിരെ ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ ആണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

You might also like