13 വയസ്സുള്ള മകളെ പെൺവാണിഭത്തിന് നിർബന്ധിച്ച മാതാപിതാക്കൾ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ..!!

37

ഞെട്ടിക്കുന്ന പെൺവാണിഭ കഥയാണ് ആസാമിലെ ഗുവാഹത്തിയിൽ നിന്നും പുറത്ത് വരുന്നത്. പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണികൾ ആയ മാതാപിതാക്കൾ ആണ് സ്വന്തം മകൾ ആയ പതിമൂന്ന് വയസ്സുകാരിയെ പെൺവാണിഭ സംഘത്തിൽ ചേർക്കാൻ ശ്രമിച്ചത്.

എന്നാൽ, ഈ കേസിൽ കൂടി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറിജിൻ നാഡി എന്ന ആളും ഇയാളുടെ ഭാര്യയും ആണ് പോലീസ് പിടിയിൽ ആയത്.

കഴിഞ്ഞ ദിവസം പിടിയിലായ പഞ്ചാബി പെൺവാണിഭ റാക്കറ്റിൽ നിന്നുമാണ് ദമ്പതികളുടെ വിവരം പോലീസിന് ലഭിക്കുന്നത്. പിടിയിലായ ദമ്പതികളുടെ പക്കൽ നിന്നും ലൈംഗികതയ്ക്ക് ഉപയോഗിക്കുന്ന പല ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആസാമിലെ ഗുവാഹത്തിയിൽ പ്രഗാതി നഗറിൽ ആണ് സംഭവം.