കൊല്ലപ്പെട്ട ആൻലിയ വിവാഹനാളിൽ പിതാവിനൊപ്പം പാടിയ ഗാനം; ഈ മാലാഖയെ എങ്ങനെ കൊല്ലാൻ തോന്നി ജെസ്റ്റിനെ..!!

46

കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആൻലിയയെ കാണാൻ ഇല്ല എന്ന പേരിൽ ഭർത്താവ് ജസ്റ്റിൻ റെയിൽവെ പോലീസിൽ പരാതി നൽകുകയും തുടർന്ന് ആഗസ്റ്റ് 28ന് പെരിയാർ പുഴയിൽ നിന്നും ആൻലിയയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയത്.

മരണം, ആത്മഹത്യ ആണെന്ന് പൊലീസും ജസ്റ്റിനും കുടുംബവും പറഞ്ഞിരുന്നു എങ്കിലും തന്റെ മകൾ ആത്മഹത്യ ചെയ്യില്ല എന്ന് വിശ്വസിച്ചിരുന്നു, ആൻലിയയുടെ പിതാവും മാതാവും, അത് സത്യം ആന്നെന്നു തെളിയിക്കുന്ന രീതിയിൽ ആണ് സ്വത്തിന്റെ പേരിൽ ഭാര്യയെ കൊന്ന ജെസ്റ്റിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം സമ്മതിച്ച ജെസ്റ്റിനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇപ്പോൾ ആൻലിയ അച്ഛൻ ഹൈജീനിസിന് ഒപ്പം വിവാഹനാളിൽ പാടിയ മധുര ഗാനമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഹൈജീനിസ് തന്നെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

https://www.facebook.com/100003826465205/posts/1379525878851614/?app=fbl

You might also like