നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; കണ്ടെത്തിയത് പ്രായപൂർത്തി ആകാത്ത 3 പെണ്കുട്ടികളെ..!!

131

ഭാനുപ്രിയ പറഞ്ഞു കൂട്ടിയ കള്ളങ്ങൾ പൊളിഞ്ഞു വീഴുന്നു, തന്റെ പതിനാല് വയസ്സ് മാത്രം പ്രായമുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്ന് നൽകിയ പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് പോലീസ് കേസ് എടുത്തത്.

തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മൂന്ന് പ്രായപൂർത്തി ആകാതെ പെണ്കുട്ടികളെ ആണ് കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിൽ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ മകളെ ഭാനുമതി പിടിച്ചു വെച്ചിരിക്കുകയാണ് എന്നും മാതാപിതാക്കളുമായി ബന്ധപ്പെട്ടാൻ സമ്മതിക്കുന്നില്ല,

10000 ശബളം നൽകാൻ എന്ന് പറഞ്ഞിട്ട് ഒരു വർഷമായി ശമ്പളം പോലും തരുന്നില്ല എന്ന രീതിയിൽ പരാതി നൽകിയത്.

കൂടാതെ ഭാനുപ്രിയയുടെ സഹോദരൻ പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. ബാല പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഭാനുപ്രിയക്ക് എതിരെ പോസ്കോ നിയമ പ്രകാരം ഉള്ള കേസുകൾ ചുമത്തി.

Actress bhanupriya child attack case

യുവതിയെ പീഡനത്തിൽ നിന്നും രക്ഷിച്ച് തെരുവ് നായ; ദിനവും ഭക്ഷണം കൊടുക്കുന്നതിന്റെ നന്ദി..!!

You might also like