220 പ്രണയങ്ങളും പരാജയം, തുടർന്ന് മോഡൽ വിവാഹം കഴിക്കുന്നത് സ്വന്തം നായയെ..!!

56

വിവാഹം ഒട്ടേറെയാണ് ദിനംപ്രതി നടക്കുന്നത്, പല തരത്തിൽ ഉള്ള വിവാഹങ്ങൾ നടക്കുമ്പോഴും എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ടാണ് ഇപ്പോൾ ഒരു വിവാഹം നടന്നിരിക്കുന്നത്. ലണ്ടൻ സ്വദേശിയായ മോഡൽ ആണ് പ്രണയങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ വിചിത്രമായ വിവാഹത്തിന് തയ്യറായിരിക്കുന്നത്.

തന്റെ ആറു വർഷം മാത്രം പ്രായം ഉള്ള നായയെ ആണ് എലിസബത്ത് ഹോട് എന്ന മുൻ മോഡൽ വിവാഹം കഴിക്കുന്നത്. 220 ഓളം പ്രണയങ്ങൾ പരാജയപ്പെട്ടപ്പോൾ ആണ് താൻ തന്നെ ഏറെ സ്നേഹിക്കുന്ന തന്റെ വളർത്തു നായയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.

ലണ്ടനിൽ ഹോഡ് ഫെൻട്രി ഹോട്ടലിൽ വെച്ചാണ് 46 വയസ്സ് ഉള്ള എലിസബത്ത് നായയെ വിവാഹം കഴിക്കുന്നത്, 20 പേരോളം ചടങ്ങിൽ പങ്കെടുത്തു, ഗോൾഡൻ റിട്രൈവർ ഇനത്തിൽ പെട്ട നായയാണ് വരൻ. നായ ഭർത്താവ് ആയതോടെ തന്റെ പേരിൽ ഉള്ള സ്വത്തുക്കൾ നായയുടെ പേരിൽ എഴുതി വെക്കും എന്നും എലിസബത്ത് പറയുന്നു. കോട്ടും തൊപ്പിയും അണിഞ്ഞു വമ്പൻ ലുക്കിൽ ആയിരുന്നു വരൻ വിവാഹത്തിന് എത്തിയത്.

You might also like