അഖിലേഷിന്റെ സഹോദരൻ പിടിയിലായി; കുറ്റസമ്മതം നടത്തി..!!

20

അമ്പൂരിൽ ഒരു മാസം മുമ്പ് കാണാതെ ആകുകയും തുടർന്ന് കാമുകനായ സൈനികന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയിത സംഭവത്തിൽ കാമുകനായ അഖിലേഷിന്റെ സഹോദരൻ രാഹുൽ പിടിയിൽ ആയി. കൊല്ലത്ത് ഉള്ള ഒളിതാവളത്തിൽ നിന്നും ആണ് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചത്.

രാഖിയെ വക വരുത്തിയത് കാറിൽ വെച്ചാണ് എന്നാണ് രാഹുൽ കുറ്റ സമ്മതം നടത്തി, അന്വേഷണ ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയിത് വരുകയാണ്.

അതേസമയം രാഖിയെ വക വരുത്തിയതിൽ അഖിലേഷിന്റെ മാതാപിതാക്കൾക്ക് പങ്ക് ഉണ്ടെന്ന് രാഖിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു, അതുപോലെ തന്നെ അഖിലേഷ് ജോലിയിൽ തിരികെ പ്രവേശിച്ചു എന്നാണ് അഖിലിന്റെ അച്ഛൻ പറയുന്നത് എങ്കിൽ കൂടിയും അഖിൽ തിരിച്ചു ജോലിയിൽ പ്രവേശിച്ചില്ല എന്നാണ് ഔദ്യോഗികമായി സൈന്യം അറിയിച്ചിരിക്കുന്നത്.

അഖിലേഷ് മുങ്ങിയെന്ന് തന്നെയാണ് നിഗമനം, അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.

You might also like