ഭാര്യ പണയം വെച്ച് ചൂതുകളിച്ചു; ഭർത്താവ് തോറ്റപ്പോൾ ഭാര്യയെ സുഹൃത്തുക്കൾ ചെയിതത് ഇങ്ങനെ..!!

48

ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലാണ് സംഭവം, മദ്യ ലഹരിയിൽ ഉള്ള ഭർത്താവ് ചൂത് കളിച്ച് പണം തീർന്നപ്പോൾ ആണ് ഭാര്യയെ പണയം വെച്ചത്, കളിയിൽ തോറ്റതോടെ സുഹൃത്തുക്കൾ ഭാര്യയെ മാനഭംഗം ചെയ്യുക ആയിരുന്നു.

ജഫറാബാദ് പോലിസിൽ പരാതിപ്പെട്ടെങ്കിലും ആദ്യം കേസെടുക്കാൻ അധികാരികൾ തയ്യാറായില്ല. തുടർന്ന് യുവതി കോടതിയെ സമീപിച്ചു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥർ കേസെടുത്തത്. ആരൊക്കെയാണ് പ്രതികൾ എന്നും യുവതി പറയുക ഉണ്ടായി.

ഭർത്താവിന് ഒപ്പം സ്ഥിരമായി മദ്യപിക്കാൻ എത്തുന്ന അനിൽ, അരുൺ എന്നിവർ ആണ് തന്നെ ക്രൂരമായി ഭോഗിച്ചത് എന്നാണ് യുവതി നൽകിയ മൊഴി.

https://youtu.be/fbha9ZX4mqU