പൊറിഞ്ചു മറിയം ജോസിന്റെ കലിപ്പൻ ട്രെയിലർ ലോഞ്ച് ചെയിത് മോഹൻലാൽ; വീഡിയോ..!!

53

നാല് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. വമ്പൻ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും അടിപൊളി സീനുകൾ കൊണ്ടും ആവേശം നിറക്കുന്ന ട്രെയിലർ ആണ് എത്തിയിരിക്കുന്നത്.

പൊറിഞ്ചു ആയി എത്തുന്നത് ജോജു ജോർജ്ജ് ആണ്, ജോസ് ആയി എത്തുന്നത് ചെമ്പൻ വിനോദ് ആണ്, മറിയത്തിന്റെ വേഷത്തിൽ എത്തുന്നത് നൈല ഉഷയാണ്. ചിത്രം ആഗസ്റ്റ് 15ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. ലുലുമാളിൽ നടന്ന ചടങ്ങിൽ മോഹൻലാൽ ആണ് ട്രെയിലർ ലോഞ്ച് ചെയിതത്.

മലയാളത്തിലെ പ്രധാന താരങ്ങൾ എല്ലാം തന്നെ അവരവരുടെ ഔദ്യോഗിക പേജിൽ കൂടി ട്രെയിലർ ഷെയർ ചെയ്യും.