വിമാനത്തിൽ മുത്തശ്ശിയുടെ ചോദ്യം കേട്ട് സുരേഷ് ഗോപിയുടെ കിളി പോയി; വീഡിയോ വൈറൽ..!!

62

രസകരമായ വീഡിയോകൾ വരുന്നത് ഇപ്പോൾ എല്ലാവർക്കും പരിചിതമാണെങ്കിലും വിമാനത്തിൽ നടനും എം പിയുമായ സുരേഷ് ഗോപിയോട് മുത്തശ്ശി നടത്തിയ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്.

‘ നിലമ്പൂർ എത്താറായോ മോനെ, ആകുമ്പോൾ പറയണം, എങ്കിൽ എനിക്ക് അവിടെ നിന്നും ബസ് പിടിച്ചു പോകാമായിരുന്നു” എന്നായിരുന്നു മുത്തശ്ശി നിഷ്കളങ്കമായി സുരേഷ് ഗോപിയോട് പറഞ്ഞത്, മറുപടിയായി ബസ് കിട്ടിയില്ലെങ്കിൽ സൈക്കിൾ റിക്ഷാ പിടിച്ചാലോ എന്ന് സുരേഷ് ഗോപി മറു ചോദ്യം ചോദിക്കുകയും ചെയ്തു.

വീഡിയോ കാണാം