ദേ ഇതൊക്കെയാണ് ടെക്നൊളജി എന്നൊക്കെ പറയുന്നത്; ഈ ചിരവ ഒന്ന് കണ്ട് നോക്ക്..!!

147

ഇംഗ്ലീഷുകാർ ചെയ്യുമ്പോൾ വമ്പൻ കാഴ്ചക്കാരെ നേടുന്ന ടെക്നൊളജികൾ മാത്രം കണ്ട് കയ്യടിക്കുന്ന നമ്മുടെ നാട്ടിലേക്ക് ഈ ചേട്ടൻ ഉണ്ടാക്കിയ ചിരവ ആണിപ്പോൾ തരാം. കണ്ടാൽ ഒരെണ്ണം കിട്ടണം എന്ന് കൊതിച്ചു പോകുന്ന സാധനം. മലയാളികൾക്ക് കഴിയും, കഴിയാത്തതായി ഒന്നും ഇല്ല.

വീഡിയോ കണ്ട് നോക്ക്.

https://www.facebook.com/309540199145367/posts/2136929099739792/

You might also like