കിടപ്പറയിൽ പുരുഷന്മാരെക്കാൾ മികച്ചത് പ്രേതങ്ങൾ; മുപ്പതുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

142

കിടപ്പറയിൽ ബന്ധപ്പെടുന്നത് ആത്മാക്കളുമായി എന്ന് പറയുമ്പോൾ അതിശയവും അതിനൊപ്പം ചിലർക്കെങ്കിലും കോമഡിയുമായി തോന്നാം. എന്നാൽ ഇത്തരത്തിൽ ബന്ധപ്പെട്ട ഒരാൾ തന്റെ അനുഭവം പറയുമ്പോൾ ആർക്കും ഞെട്ടൽ ഉണ്ടാവും എന്നുള്ളതാണ് സത്യം.

അമിത്തീസ്റ്റ് റിയാം എന്ന മുപ്പതുകാരിയാണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി പ്രേതങ്ങളുമായി സെ. ക്സ് ചെയ്യുന്നത്. ബ്രിസ്റ്റോളിൽ നിന്നുമുള്ള അമിത്തീസ്റ്റ് റിയാം ഇരുപത് വ്യത്യസ്തമായ പ്രേതങ്ങളുമായി ആയിയാണ് കിടപ്പറയിൽ ബന്ധപ്പെട്ടിട്ടുള്ളത്.

പന്ത്രണ്ടു വർഷമായി താൻ ഇത് ചെയ്യുന്നുണ്ടെന്നും അതിനൊപ്പം തന്നെ അവരെല്ലാം പുരുഷന്മാരേക്കാൾ മികച്ചതാണ് എന്നും റിയാം പറയുന്നു. ഇപ്പോൾ മുപ്പത് വയസുള്ള റിയാം തന്റെ ഇരുപത്തിയേഴാം വയസിൽ ദിസ് മോർണിംഗ് എന്ന ടെലിവിഷൻ പരിപാടിയിൽ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

സ്പിരിച്വൽ കൗൺസിലർ ആയി പ്രവർത്തിക്കുന്ന അമിത്തീസ്റ്റ് റിയാം തന്റെ ഭാവി വരാനായി പുതിയ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം ആയിരുന്നു ഇക്കാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നു താരം പറയുന്നു. പ്രേതങ്ങളുമായി സെ ക്സ് ചെയ്യുമ്പോൾ എല്ലാം തനിക്ക് മറ്റൊന്നിലും ഇല്ലാത്ത സുരക്ഷിതത്വം ലഭിക്കുന്നു എന്നാണ് അമിത്തീസ്റ്റ് റിയാം പറയുന്നത്.

bed sharing
bed sharing
image courtesy google

എന്നാൽ ഒരിക്കൽ പോലും താൻ പ്രേതത്തിനെ നേരിട്ട് കണ്ടിട്ടില്ല എങ്കിൽ കൂടിയും തനിക്ക് ചെയ്യുമ്പോൾ എല്ലാം ആ സാന്നിധ്യം അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് അമിത്തീസ്റ്റ് റിയാം പറയുന്നു. തനിക്ക് ഒരു ആത്മാവുമായി മൂന്നു വര്ഷം തുടർച്ചയായ ബന്ധം ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് തന്റെ ഭർത്താവ് ഇക്കാര്യം കണ്ടുപിടിക്കുകയായിരുന്നു എന്നും അമിത്തീസ്റ്റ് റിയാം പറയുന്നു. ഫാന്റം പ്രെഗ്നൻസി പോലും പരീക്ഷിക്കാൻ ശ്രമിച്ച തൻ ഭർത്താവ് തന്റെ മൂന്നു വർഷമായി ഉള്ള ബന്ധം കണ്ടെത്തേണ്ടി വന്നത് എന്നും അമിത്തീസ്റ്റ് റിയാം പറയുമ്പോൾ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് ഉറക്ക കുറവ് മൂലവും സ്വബോധം ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നത് മൂലമോ സംഭവിക്കുന്നത് ആണെന്ന് വിദഗ്ദർ പറയുന്നത്.

യുവതി പറയുന്ന വീഡിയോ കാണാം..