നടിയും അവതാരകയും ആയിരുന്ന സുബി സുരേഷ് അന്തരിച്ചു..!!

2,334

ചലച്ചിത്ര നടിയും അവതാരകയും ആയിരുന്ന സുബി സുരേഷ് അന്തരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

കരൾ രോഗത്തെ തുടർന്ന് ചികൽസയിൽ ആയിരുന്നു താരം. ആലുവയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

നാല്പത്തിരണ്ട്‍ വയസ്സ് ആയിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

You might also like