ജ്വലിക്കുന്ന കണ്ണുകൾ; വയറിൽ ചുംബിച്ചു നായകൻ; കാമസൂത്രയിലെ തന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശ്വേതാ മേനോൻ..!!

23,813

തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത് . എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി.

ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു. തുടർന്നാണ് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത്. പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു.

എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു. ഒരു വിവാദനായികയായി മാറുകയായിരുന്നു താരം. എന്നാൽ അതൊന്നും കൂസാതെ തന്നെ ശ്വേതാ അഭിനയ ലോകത്തിൽ തിളങ്ങി എന്ന് വേണം പറയാൻ. ബോളിവുഡിൽ ആമിർഖാന്റെ അടക്കം നായിക ആകാൻ ശ്വേതക്ക് കഴിഞ്ഞു.

കാലം കഴിയുംന്തോറും വീഞ്ഞിന്റെ വീര്യം കൂടുന്നത് പോലെ ശ്വേത മേനോൻ തിളങ്ങി നിന്നു. ഇപ്പോൾ ത്രസിപ്പിക്കുന്ന കണ്ണുകളും പിന്നിൽ പുണരുന്ന കാമസൂത്രയിലെ നായകനോപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ സ്റ്റോറി ആയി ശ്വേതാ ഷെയർ ചെയ്തത്.

ഒപ്പം നായകന്റെ ചുംബനങ്ങൾക്ക് മുന്നിൽ കാമപരിവശ്യയായി നിൽക്കുന്ന ശ്വേതയുടെ ചിത്രങ്ങളുമുണ്ട്. എന്തായാലും സംഭവം വൈറൽ ആയിക്കഴിഞ്ഞു.