എല്ലാം മറന്ന് റിമിയുടെ ഡാൻസ്; വിവാഹ മോചനം വിദേശത്ത് അടിച്ചുപൊളിച്ച് റിമി ടോമി..!!

46

മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ആദ്യ സിനിമ ഗാനം എത്തുന്നതിനു മുന്നേ തന്നെ മലയാളികൾ ഗാനമേളകളിൽ നിറ സാന്നിദ്ധ്യം ആയി മാറിയ ഗായികയാണ് റിമി ടോമി. പിന്നെ, തന്നെ സംസാരം കൊണ്ടും ചിരികൊണ്ടും ഒട്ടേറെ ആരാധക ലക്ഷങ്ങളെ നേടിയ റിമി ടോമി, മിനി സ്ക്രീൻ അവതാരകയിലൂടെ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറി.

https://youtu.be/0VzH6J0MZEM

കാലം കഥ പറയുമ്പോഴും സ്വകാര്യ ജീവിതത്തിൽ അടിപതറിയ റിമി ടോമി, തന്റെ പതിനൊന്ന് വർഷം നീണ്ട് നിന്ന വിവാഹ ജീവിതം അവസാനിപ്പിരിക്കുയാണ്.

പരസ്പര സമ്മതത്തോടെയാണ് തൃശ്ശൂർകാരൻ റോയ്സിൽ നിന്നും റിമി വിവാഹ മോചനം നേടിയത്. തന്റെ തകർന്നടിഞ്ഞ വിവാഹ ജീവിതത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെ ഇരുന്ന റിമി പക്ഷെ, ഇപ്പോൾ ആഘോഷിക്കുക തന്നെയാണ്. താൻ എത്രത്തോളം സഹിച്ചെന്നും ക്ഷമിച്ചെന്നും പറയാതെ പറയുകയാണ് റിമി. ജീവിതത്തിലെ മാനസിക സംഘർഷങ്ങളിൽ നിന്നും കരകയറിയ സന്തോഷം മുഴുവൻ ഉണ്ട് റിമിയുടെ മുഖത്ത്.

ആടിയും പാടിയും ആഘോഷിക്കുക തന്നെയാണ് റിമി ടോമി, സഹോദരൻ റിങ്കുവിന് ഒപ്പം നേപ്പാളിൽ

You might also like