മോഹൻലാലിന്റെ കണക്കുകൂട്ടലുകൾ തെറ്റിയ ദിവസം; ലാൽ ഫാൻസിനെയും രജിത് ആർമിയെയും കളിയാക്കി രസ്മി ആർ നായർ..!!

127

മോഡൽ ആയ മലയാളി താരം രസ്മി ആർ നായർ ആദ്യമായി അല്ല മോഹൻലാൽ എന്ന നടനെ കളിയാക്കി രംഗത്തേക്ക് എത്തുന്നത്. എന്നാൽ ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് വീണ്ടും മോഹൻലാലിനെയും ഫാന്സിനെയും കളിയാക്കി രംഗത്തേക്ക് എത്തിയിരിക്കുകയാണ് രശ്മി ആർ നായർ.

മോഹൻലാലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ദിവസം ആണ് ഇന്ന്. അത് ഏത് കണക്ക് എന്നാൽ ശരിക്കും മോഹൻലാൽ കരുതിയിരുന്നത് തന്റെ ഫാൻസ്‌ ആണ് കേരളത്തിലെ ഏറ്റവും ഊളകൾ എന്നാണ് എന്നാൽ അത് മാറി ഇരിക്കുന്നു എന്നാണ് രശ്മി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. രജിത് ആർമിയെ ഉദ്ധരിച്ചാണ് രശ്മി ഇത്തരത്തിൽ കുറിപ്പ് എഴുതിയത്.

ബിഗ് ബോസ്സിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയ രജിത് കുമാർ തന്റെ ഭാഗത്ത് നിന്നും ഉള്ള കൈയ്യബദ്ദം കൊണ്ട് പുറത്താക്കുക ആയിരുന്നു. തുടർന്ന് രജിത് ആർമി കാട്ടിക്കൂട്ടിയത് കണ്ടാണ് രശ്മിയുടെ പ്രതികരണം.