പ്രിയാ ആർ വാര്യരെ കുറിച്ച് ചോദിച്ചു; അരിശംപൂണ്ട് ജാൻവി കപൂർ ഇറങ്ങിപ്പോയി..!!

55

ഒറ്റ കണ്ണിറുക്കൽ കൊണ്ട് ഏറെ ആരാധകരെ ശൃഷ്ടിക്കുകയും പിന്നീട് ആരാധകരെക്കാൾ ഏറെ വിമർശകർ ഉണ്ടാകുകയും ചെയ്ത മലയാളി നടിയാണ് പ്രിയ ആർ വാര്യർ, ആദ്യ മലയാള ചിത്രം അടുത്ത മാസം റിലീസ് ചെയ്യാൻ ഇരിക്കെ, ബോളിവുഡ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബാത് ഡബ്ബിൽ വീണ് മരിച്ച നടി ശ്രീദേവിയുമായി ബന്ധമുണ്ട് എന്നുള്ള ആരോപണവുമായി ശ്രീദേവിയുടെ ഭർത്താവ് രംഗത്ത് എത്തിയിരുന്നു.

എന്നാൽ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ ചോദ്യം ചോദിച്ചത്. മറുപടി പറയും മുമ്പേ മാനേജര്‍ വിലക്കി. പ്രതികരിക്കാതെ നടി അവാർഡ് ചടങ്ങിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.

You might also like