നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ അവന്റെ കൂടെ സെ ക്സ് ചെയ്യാം, അതൊരു തെറ്റല്ല; അമ്മമാർ അങ്ങനെ ചെയ്യാൻ പാടില്ല ഇങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ പറയും; മുൻകരുതൽ എടുത്താൽ മതി; സീരിയൽ നടി അനുശ്രീ പ്രണയിനികൾക്ക് നൽകുന്ന ഉപദേശം..!!

3,630

പ്രണയം, ഒളിച്ചോട്ടം, വിവാഹം, അതിനു ശേഷം നടക്കുന്ന വിവാഹ മോചനങ്ങളും അത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ അല്ലാതെ ആയിക്കഴിഞ്ഞു നമ്മുടെ നാട്ടിൽ. എന്നാൽ സെലിബ്രിറ്റികൾക്ക് വരുമ്പോൾ ഇത് വലിയ വാർത്ത ആയി മാറാറുണ്ട്. ഓമന തിങ്കൾ പക്ഷി എന്ന സീരിയൽ വഴി അഭിനയ ലോകത്തിൽ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ.

എന്നാൽ അനുശ്രീ അഭിനയ ലോകത്തിലേക്ക് എത്തുന്നത് ബാലതാരമായിട്ട് ആയിരുന്നു. തുടർന്ന് അമ്പതിൽ അധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. ഒരു വര്ഷം മുന്നേ ആയിരുന്നു സീരിയൽ ലോകത്തിൽ നിന്നും തന്നെയുള്ള വിഷ്ണുവിനെ അനുശ്രീ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.

anusree

അസിസ്റ്റൻഡ് ക്യാമറ മാൻ ആയിരുന്നു വിഷ്ണുവുമായി അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും കാണുന്നതും പ്രണയത്തിൽ ആകുന്നതും. എന്നാൽ വിവാഹം കഴിപ്പിക്കാൻ അനുവിന്റെ കുടുംബം സമ്മതിക്കാതെ ആയപ്പോൾ അവരുടെ സമ്മതമില്ലാതെ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

വിഷ്ണുവും അനുശ്രീയും തമ്മിൽ ഉള്ള ചില പിണക്കങ്ങൾ കുറിച്ച് അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ നീ വീട്ടിൽ പൊക്കോ എന്നൊക്കെ വിഷ്ണു പറയുമെങ്കിലും കൂടിയും രാത്രി ആകുമ്പോഴേക്കും തങ്ങളുടെ വഴക്ക് തീരുമായിരുന്നു എന്ന് അനുശ്രീ പറയുന്നു.

anusree

പതിനഞ്ചാം വയസിൽ സീരിയൽ ലോകത്തിൽ നായികയായി അരങ്ങേറിയ ആൾ ആയിരുന്നു അനുശ്രീ. ഏഴുരാത്രികൾ എന്ന സീരിയൽ വഴി ആയിരുന്നു അത്. പ്രകൃതി എന്ന പേരിൽ ആണ് അനുശ്രീ സീരിയൽ ലോകത്തിൽ അറിയപ്പെടുന്നത്. എന്നാൽ സീരിയൽ ലോകത്തിൽ സജീവമായി നിൽക്കുമ്പോൾ ആയിരുന്നു പ്രണയവും വിവാഹവും എല്ലാം നടക്കുന്നത്.

തുടർന്ന് സീരിയൽ ലോകത്തിൽ നിന്നും ഇടവേളയെടുക്കുന്ന അനുശ്രീ വിവാദം നിറഞ്ഞ വിവാഹ ജീവിതത്തിൽ കൂടി വാർത്തകളിൽ ഇടം നേടുകയായിരുന്നു. കുഞ്ഞ് ജനിക്കുന്നതും എന്നാൽ ഭർത്താവ് ആയി പിരിയുന്നത് എല്ലാം വാർത്തകൾ ആയി മാറി. അനുശ്രീയുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഇരുന്നിട്ടും അനുശ്രീ വിവാഹം കഴിക്കുക ആയിരുന്നു.

anusree

താനും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ആണെന്നും തങ്ങൾ പിരിഞ്ഞു കഴിയുകയാണ് എന്നും വെളിപ്പെടുത്തിയിരുന്നു അനുശ്രീ. എന്നാൽ ഇപ്പോൾ സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹം ഒരു പാളിച്ചയായി പോയി എന്ന് പറയുകയാണ് അനുശ്രീ. വിവാഹം കഴിക്കാൻ പോകുന്നവർക്കും പ്രണയിക്കുന്നവർക്കും അനുശ്രീ നൽകുന്ന ഉപദേശം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആരോടും പ്രണയിക്കരുത് എന്നോ പ്രണയിക്കുമ്പോൾ സെ ക്സ് ചെയ്യരുത് എന്നോ ഞാൻ പറയില്ല.

എന്നാൽ വിവാഹം എന്ന സ്റ്റേജിലേക്ക് എത്തുമ്പോൾ രണ്ടുവട്ടമല്ല മൂന്നു വട്ടമെങ്കിലും ആലോചിക്കണം. പ്രണയിക്കുന്ന ആളുകളോട് നമ്മൾ വേണ്ട എന്ന് പറയുമ്പോൾ ആണ് അത് ചെയ്യാൻ അവർക്ക് വാശി കൂടുന്നത്. നിങ്ങൾക്ക് പ്രണയിക്കുന്ന ആളുകളുമായി സെ ക്സ് ചെയ്യാൻ ആണ് തോന്നുന്നത് എങ്കിൽ അമ്മമാർ പറയുന്നത് ഒന്നും കേൾക്കണ്ട അത് ചെയ്‌തോളൂ..

എന്നാൽ അതിനുള്ള മുൻകരുതലുകൾ എല്ലാം എടുക്കണം. നാളെ അതൊരു തെറ്റായ രീതിയിലേക്ക് മാറരുത്. സെ ക്സ് ചെയ്യുന്നത് ഒന്നും തെറ്റല്ല. എന്നാൽ വിവാഹം കഴിക്കാൻ തീരുമാനിക്കുക ആണെങ്കിൽ രണ്ടല്ല മൂന്നുവട്ടം ചിന്തിക്കണം. കാരണം അത് നിങളെ മാത്രമല്ല നിങ്ങളുടെ കുടുമ്പത്തിനെ മുഴുവൻ ബാധിക്കും അനുശ്രീ പറയുന്നു.

You might also like