മകൾക്കൊപ്പം ദിലീപും കാവ്യ മാധവനും; സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോ ഗ്യാലറി..!!

49

മലയാളികൾ എന്നും ഉറ്റുനോക്കുന്ന താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ശേഷമായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹം. മഞ്ജു വാര്യരെ ആയിരുന്നു ദിലീപ് ആദ്യം പ്രണയിച്ച് വിവാഹം ചെയ്തത്, തുടർന്ന് ഇരുവരും കാരണങ്ങൾ വ്യക്തമാക്കാതെ ജീവിതത്തിൽ വേര് പിരിയുക ആയിരുന്നു. തുടർന്നാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്.

മലയായികളുടെ ഇഷ്ട സിനിമ ജോഡികൾ ജീവിതത്തിലേക്ക് കടന്നപ്പോൾ, ആരാധകർ അത് ആഘോഷമാക്കി ഇരുന്നു. ദിലീപ് കാവ്യ ദമ്പതികൾക്ക് ഒരു പെണ്കുഞ്ഞും പിറന്നു, കുട്ടിക്ക് ഒപ്പമുള്ള ദിലീപിന്റെയും കാവ്യയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വീഡിയോ കാണാം,,