കൊച്ചിയിലെ വീട്ടിൽ ആരുമില്ല; കണ്ണുകൾ നിറഞ്ഞു ബാലയുടെ ലൈവ്; ഒപ്പം മകൾ പാപ്പുവിനൊപ്പമുള്ള വിഡിയോയും.. പറഞ്ഞത് കേട്ടോ..!!

52

തമിഴ് സിനിമയിൽ കൂടിയാണ് ബഹള അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല. മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു.

റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു. ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്.

ബാല ആവട്ടെ വിവാഹ ജീവിതം അവസാനിച്ചു എങ്കിൽ കൂടിയും മകളെ കാണാനും മറ്റും ആയി കൊച്ചിയിൽ തന്നെ ആണ് താമസം. ലോക്ക് ഡൌൺ സമയത്തും ബഹള കൊച്ചിയിലെ വീട്ടിൽ ഒറ്റയ്ക്ക് ആണ് താമസം. ബാലയുടെ അച്ഛനും അമ്മയും ചെന്നൈ വീട്ടിൽ ആണ്. തമിഴ് ഡോക്യൂമെന്ററി സംവിധായകൻ ജയകുമാറിന്റെയും ചെന്താമരയുടെയും മകൻ ആണ് ബാല. മാതൃദിനത്തിൽ അമ്മയ്ക്കും മകൾ അവന്തികകും ആശംസകൾ നേർന്നു ബാല എത്തിയിരുന്നു.

നിര കണ്ണുകളുടെ ഒരു സംഭവം പറയുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്.

എനിക്ക് എട്ടു വയസോ ഉള്ള സമയം. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ അമ്മ വീട്ടിൽ ഇല്ല. രണ്ടു ദിവസങ്ങൾക്കു ശേഷം ആണ് വരുക ഉള്ളൂ എന്ന് പറഞ്ഞു. അപ്പോൾ ഞാൻ അവിടെ ഇരുന്നു ഭയങ്കരമായി കരഞ്ഞു. ഇപ്പോഴും എന്റെ ഈ പ്രണയത്തിലും അമ്മ അതിനെ കുറിച്ച് എന്നോട് പറയും. എന്നാൽ ഒരു മകൻ അമ്മയെ സ്നേഹിക്കുന്നതിനേക്കാൾ ആയിരം ഇരട്ടി ആണ് ഒരു അമ്മ മകനെ സ്നേഹിക്കുന്നത്. എന്നാണ് ബാല വിഡിയോയിൽ കൂടി പറഞ്ഞത്.

This video is dedicated to all loving souls who miss their family . I truly understand the pain .time will change . Happy mother's day .love you all .god bless

Posted by Actor Bala on Sunday, 10 May 2020