തുണിയുടുക്കാത്ത അമല പോളിനെ വിജയ് സേതുപതി ചിത്രത്തിൽ നിന്നും പുറത്താക്കി; പ്രതിഷേധവുമായി അമല പോൾ..!!

63

അമല പോൾ നായികയായി എത്തുന്ന പുതിയ ചിത്രം ആട്ടൈയുടെ ട്രെയിലർ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് റിലീസ് ചെയ്തത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ട്രെയിലറിൽ അമല പോൾ പൂർണ്ണ ശരീര പ്രദർശനം നടത്തി പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിന് ശേഷമാണ് താൻ ചിത്രത്തിൽ സഹകരിക്കുന്നില്ല എന്ന വ്യാജ പ്രതികരണം നൽകി തെന്നെ വിഎസ്പി33 എന്ന ചിത്രത്തിൽ നിന്നും പുറത്താക്കിയത് എന്നും അമല പോൾ പറയുന്നു.

ഞാൻ സഹകരിക്കില്ല എന്നുള്ള ഒരു ആരോപണം എനിക്ക് എതിരെ എത്തുന്നത് ആദ്യമായി ആണ് എന്നും ഇതുവരെ അങ്ങനെ ഒരു സംഭവം തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും എന്നാൽ വിജയ് സേതുപതിക്ക് ഇതിൽ പങ്കില്ല എന്നും ഭാസ്‌കർ ഒരു റാസ്കർ എന്ന ചിത്രത്തിൽ നിർമാതാവ് പ്രതിസന്ധിയിൽ ആയപ്പോൾ ശമ്പളം പോലും വാങ്ങാതെ താൻ അദ്ദേഹത്തെ അങ്ങോട്ട് പണം നൽകി സഹായിച്ച ആൾ ആണ്.

അതോ അന്ത പറവൈ പോലെ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഒരു ഗ്രാമത്തിൽ ആയിരുന്നു, ഇടുങ്ങിയ ഒരു വീട്ടിൽ എനിക്കുള്ള താമസം ഒരുക്കിയിരുന്നത്, എനിക്ക് നഗരത്തിൽ മുറി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിൽ ചിത്രത്തിന്റെ ബഡ്ജറ്റിനെ തന്നെ അത് സാരമായി ബാധിച്ചേനെ, രാവും പകലും ഇല്ലാതെ ആക്ഷൻ രംഗങ്ങൾ അടക്കം ചിത്രീകരണം നടത്തിയ ചിത്രത്തിൽ പരിക്കുകൾ ഏറ്റിട്ട് പോലും ഞാൻ പരാതിയുമായി എത്തിയില്ല. പുതുതായി എത്തുന്ന ആട്ടയ് എന്ന ചിത്രത്തിലും തുശ്ചമായ പ്രതിഫലം ആണ് വാങ്ങുന്നത്, ചിത്രം വിജയിച്ചാൽ അതിൽ ഒരു പങ്ക് എന്നാണ് കരാർ ചെയ്‌തത്‌. നല്ല സിനിമകൾക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. ആട്ടയ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിയത്തോടെയാണ് തന്നെ വിജയ് സേതുപതി ചിത്രത്തിൽ നിന്നും പുറത്താക്കിയത്, ഇത് തികച്ചും പുരുഷാധിപത്യവും ഇടിഞ്ഞ ചിന്താഗതിയും മാത്രമാണ്.