ആരാധകർക്ക് കൈ കൊടുത്താൽ വിജയ് ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകും; സംവിധായകന്റെ വെളിപ്പെടുത്തൽ..!!

42

തമിഴിലെ മിന്നും താരം ഇളയദളപതി വിജയിക്ക് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ സാമി. മൃഗം, സിന്ധു സമവേലി, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി.

വിജയ് ആരാധകർക്ക് കൈ കൊടുത്തു കഴിയുമ്പോൾ ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകും എന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. താൻ ഈ സംഭവം നേരിൽ കണ്ടിട്ടുണ്ട് എന്നുമാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

https://youtu.be/grKWpNcxeO8