പാന്റിടാൻ മറന്നോ; മീര നന്ദന്റെ ചിത്രങ്ങൾക്ക് അടിയിൽ സദാചാര വാദികളുടെ മോശം കമന്റുകൾ..!!

141

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നടിയാണ് മീര നന്ദൻ, ദിലീപ് ആയിരുന്നു ചിത്രത്തിൽ നായകൻ. സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിദ്യമാണ് മീര.

ദുബായിയിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുന്ന മീര, മോഡലിംഗ് രംഗത്തും സജീവമായി തുടരുകയാണ്, അതിലെ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത നടിക്ക് എതിരെ രൂക്ഷമായ ഭാഷയിൽ ആണ് സദാചാര വാദികൾ കമന്റുകളുമായി എത്തിയിരിക്കുന്നത്. പാന്റ് ഇടാൻ മറന്നോ എന്നാണ് ഒരു ചിത്രത്തിന് കമന്റ് എത്തിയത്.