അശ്വതി ശ്രീകാന്തിന് പെൺകുട്ടി ജനിച്ചു; കുഞ്ഞിന്റെ വിശേഷങ്ങളുമായി അശ്വതി പറഞ്ഞത് ഇങ്ങനെ..!!

372

എഴുത്തുകാരി , അവതാരിക എന്നി നിലയിൽ മലയാളികൾക്ക് സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. ദുബായിയിൽ റേഡിയോ ജോക്കി ആയിരുന്നു അശ്വതിയുടെ കലാജീവിതം തുടങ്ങുന്നത്.

ഫ്ലോവേർസ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി തന്റെ സ്വ സിദ്ധമായ അവതരണ ശൈലികൊണ്ട് താരത്തിന്റെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം.

Aswathy sreekanth

എന്നാൽ റേഡിയോ ജോക്കി , അവതാരക എന്നിവയിൽ നിന്നും താരത്തിന്റെ അടുത്ത എൻട്രി ഫ്ലോവേർസ് ചാനലിനെ തന്നെ കോമഡി സീരിയലിൽ നായിക ആയിരുന്നു എത്തിയത്. അതുവരെ നേടിയ കയ്യടികൾക്ക് മുകളിൽ ആയിരുന്നു ആശാ എന്ന കഥാപാത്രത്തിൽ കൂടി അശ്വതി നേടിയെടുത്തത്.

ഇപ്പോൾ ചക്കപ്പഴത്തിൽ നേടിയ കയ്യടികൾക്കും ആശംസകൾക്കും മുകളിൽ ജീവിതത്തിൽ പുത്തൻ സന്തോഷ വാർത്തയിൽ കൂടി കൂടുതൽ ആശംസകൾ നേടുകയാണ്. 2010 മുതൽ 2014 വരെയാണ് അശ്വതി റേഡിയോ ജോക്കിയായി നിന്നത്.

Aswathy sreekanth

തുടർന്ന് മോഡലിംഗ് രംഗത്തും സജീവസാന്നിധ്യമായി നിന്നയാൾ കൂടിയാണ് അശ്വതി. ഇപ്പോൾ ജീവിതത്തിൽ ഏറെ സന്തോഷമുള്ള ദിനം അശ്വതി തന്നെ പ്രേക്ഷകർക്ക് മുന്നിൽ പങ്കു വെക്കുന്നത്. തനിക്ക് രണ്ടാമതും പെൺകുട്ടി പിറന്ന സന്തോഷം ആണ് അശ്വതി പങ്കുവെച്ചത്. അവൾ ഇവിടെ ഉണ്ട്.

പെണ്ണിന്റെ സൗന്ദര്യം മുലകളിലാണ്; എന്നോട് ആൺസുഹൃത്തുക്കൾ പഞ്ഞിട്ടുണ്ട്; അശ്വതിയുടെ കമെന്റിനെ ആസ്പദമാക്കി ശ്രീലക്ഷ്മി അറക്കൽ..!!

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. അച്ഛനും ചേച്ചിപ്പെണ്ണിനും സന്തോഷം.. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും പിന്തുണ നൽകിയവർക്കും സ്നേഹം നൽകിയവർക്കും വേണ്ടി നന്ദി പറയുന്നു എന്നാണ് അശ്വതി കുറിച്ചത്.