‘സ്വാമി ശരണം’ ശബരിമല പോസ്റ്റുമായി മോഹൻലാൽ.!!

73

എല്ലാ വർഷവും പോലെ ഈ വർഷവും മോഹൻലാൽ ശബരിമല പോസ്റ്റുമായി എത്തി. തികഞ്ഞ അയ്യപ്പ ഭക്തനാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. രോഗബാധിതയായ അമ്മക്ക് വേണ്ടി മോഹൻലാൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് അയ്യപ്പ ദർശനം നടത്തിയിരുന്നു, പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആ ദർശനം നടത്തിയത്.

സ്വാമി ശരണം എന്ന കുറിപ്പോടെ മോഹൻലാൽ കൈകൂപ്പി നിൽക്കുന്ന ഫോട്ടോക്ക് ഒപ്പമാണ് മോഹൻലാൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

സ്വാമി ശരണം

Posted by Mohanlal on Friday, 16 November 2018