ബിജെപിയിലേക്കോ..?? ബ്ലോഗിലൂടെ മറുപടി നൽകി മോഹൻലാൽ

73

മോഹൻലാൽ ബിജെപിയിലേക്ക്, മോഹൻലാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദിയെ കണ്ടതിൽ പിന്നെ പുറത്ത് വന്ന വാർത്തകൾ ഇങ്ങനെ ആയിരുന്നു, മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. വിശ്വശാന്തി ഫൗണ്ടേഷൻ എന്ന സംഘടന വഴി, കുറഞ്ഞ നിരക്കിൽ ക്യാൻസറിന് ചികിൽസ നൽകുന്നത് അടക്കുള്ള വലിയ പ്രവർത്തനങ്ങൾ നടത്താൻ ആണ് പ്ലാൻ ചെയ്യുന്നത്.

മാഹ പ്രളയം നേരിട്ട കേരളത്തിലേക്ക് അഞ്ചു കോടിയുടെ സഹായം ആണ് മോഹൻലാൽ ഈ സംഘടന വഴി നടത്തിയത്.

ഇപ്പോഴിതാ മോഹൻലാൽ തന്നെ തന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള വാർത്തക്ക് മറുപടി നൽകിയിരിക്കുകയാണ്.

View this post on Instagram

" നരേന്ദ്രമോദിയെ താൻ സന്ദർച്ചതിനെ തുടർന്ന് പല പല ഊഹാപോഹങ്ങൾ വാർത്തകൾ പ്രചരിച്ചു, ഇത് സ്വാഭാവികമാണ് അതുകൊണ്ടു ഞാൻ ഇതിനൊന്നും ഞാൻ മറുപടി പറഞ്ഞില്ല. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അനുവാദമുണ്ടായൽ എനിക്ക് എപ്പോഴും പ്രധാനമന്ത്രി കാണാം, അദ്ഭുതകരമായ കാര്യം പ്രധാനമന്ത്രി ഒരു വാക്ക് പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നുള്ളതാണ്, ഞാൻ ഒന്നും ചോദിച്ചതും ഇല്ല" – മോഹൻലാൽ ബ്ലോഗിൽ കുറിക്കുന്നു

A post shared by The Complete Actor (@thecompleteactor_) on

” നരേന്ദ്രമോദിയെ താൻ സന്ദർച്ചതിനെ തുടർന്ന് പല പല ഊഹാപോഹങ്ങൾ വാർത്തകൾ പ്രചരിച്ചു, ഇത് സ്വാഭാവികമാണ് അതുകൊണ്ടു ഞാൻ ഇതിനൊന്നും ഞാൻ മറുപടി പറഞ്ഞില്ല. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അനുവാദമുണ്ടായൽ എനിക്ക് എപ്പോഴും പ്രധാനമന്ത്രി കാണാം, അദ്ഭുതകരമായ കാര്യം പ്രധാനമന്ത്രി ഒരു വാക്ക് പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നുള്ളതാണ്, ഞാൻ ഒന്നും ചോദിച്ചതും ഇല്ല” – മോഹൻലാൽ ബ്ലോഗിൽ കുറിക്കുന്നു

You might also like