തന്റെ ജീവിതത്തിലെ പുതിയ തുടക്കം; ജയറാമിന്റെ മകൾ പുത്തൻ ചിത്രങ്ങൾ ഷെയർ ചെയ്ത് വെളിപ്പെടുത്തിയത് ഇങ്ങനെ..!!

141

മലയാളികൾക്ക് ഏറെ ഇഷ്ടവും അതിനൊപ്പം സുപരിചിതവുമായ താര കുടുംബമാണ് ജയറാമിന്റേത്. അഭിനയലോകത്ത് എത്തിയതിനു ശേഷം ആണ് പാർവതിയും ജയറാമും പ്രണയത്തിൽ ആകുന്നതും വിവാഹിതർ ആകുന്നതും. കാളിദാസും മാളവികയും രണ്ട് മക്കൾ ഉള്ള താര കുടുംബത്തിൽ കാളിദാസ് നേരത്തെ തന്നെ അഭിനയ ലോകത്തിൽ എത്തിയിരുന്നു.

എന്നാൽ മാളവിക എന്ന ചക്കി ഇപ്പോഴിതാ അച്ഛനെയും അമ്മയെയും സഹോദരനെയും കടത്തി വെട്ടി അഭിനയലോകത്ത് നിന്നും മാറി മോഡലിംഗ് രംഗത്ത് എത്തിയിരിക്കുകയാണ്. തടിച്ചു ഉരുണ്ടിരുന്ന ചക്കി ഇപ്പോൾ മെലിഞ്ഞു സുന്ദരിയായി കഴിഞ്ഞു. ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ബനാറസ് സാരികളുടെ മോഡൽ ആയി ആണ് മാളവിക എത്തുന്നത്.