മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ബഡ്ജെറ്റിനേക്കാൾ കൂടുതലാണ് അക്ഷയ് കുമാറിന്റെ പ്രതിഫലം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ഇവർ..!!

25

മമ്മൂട്ടിയെ നായകനാക്കി എത്തുന്ന മാമാങ്കത്തിന്റെ ബഡ്‌ജറ്റ്‌ ഏകദേശം 70 കോടി രൂപ ആയിരുന്നു. എന്നാൽ അതിൽ കൂടുതൽ ആണ് അക്ഷയ് കുമാർ ഒരു ചിത്രത്തിൽ പ്രതിഫലമായി വാങ്ങുന്നത്. മിഷൻ മംഗൾ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം അക്ഷയ് 72 കൂടിയാണ് വാങ്ങുന്നത്. ലോകത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ നാലാം സ്ഥാനം. 466 കോടിയാണ് വാർഷിക വരുമാനം.

ഒരു വർഷത്തിൽ 280 കോടിയുടെ വരുമാനം ഉള്ള സൽമാൻ ആണ് രണ്ടാം സ്ഥാനത്തു. വർഷങ്ങളായി ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരുന്ന സല്ലുവിന്റെ സ്ഥാനം അക്ഷയ് സ്വന്തമാക്കിയത്. ഒരു ചിത്രത്തിന് സല്ലു ഭായ് വാങ്ങുന്നത് 60 കോടിയാണ്.

മിസ്റ്റർ പെർഫെക്റ്റ് ആയി ഇന്ത്യൻ സിനിമ വാഴ്ത്തുന്ന ചൈനീസ് മാർക്കെറ്റിൽ ഏറ്റവും കൂടുതൽ വിലയുള്ള ഇന്ത്യൻ താരമായ അമീർ ഖാൻ ആണ് മൂന്നാം സ്ഥാനത്ത്. 58 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

സിനിമകൾ തുടർ പരാജയങ്ങൾ ആകുമ്പോഴും കിംഗ് ഖാൻ പ്രതിഫലം ഉയരുക തന്നെയാണ്. 55 കൂടിയാണ് താരം ഒരു സിനിമക്കായി വാങ്ങുന്നത്. 230 കൂടിയാണ് ഒരു വർഷത്തെ വരുമാനം.

താൻ എങ്ങും പോയിട്ടില്ല എവിടെ തന്നെ ഉണ്ട് എന്ന് വാറിൽ കൂടിയും സൂപ്പർ 30 ൽ കൂടിയും തെളിയിച്ചിരിക്കുകയാണ് ഹൃതിക് റോഷൻ. അഞ്ചാം സ്ഥാനത്താണ് സ്ഥാനം. ഒരു ചിത്രത്തിനായി വാങ്ങുന്നത് 45 കോടി. വാർഷിക വരുമാനം 201 കോടി.

ദീപിക പദ്‌കോൺ ഒരു ചിത്രത്തിനായി വാങ്ങുന്നത് 15 കൂടിയാണ്. ജയലളിതയുടെ ബയോപിക്കിൽ അഭിനയിക്കാൻ കങ്കണ റണൗട്ട് 23 കോടി ആണ് വാങ്ങുന്നത് എന്നാണ് ബോളിവുഡ് റിപ്പോർട്ട്.

You might also like