യുവത്വത്തിന്റെ ആവേശത്തോടെ കുട്ടികൾക്ക് ഒപ്പം നൃത്തം ചെയ്ത് മമ്മൂട്ടി; ലോക്കേഷൻ വീഡിയോ കാണാം..!!

17

മമ്മൂട്ടി നായകനായി എത്തിയ വിഷു ചിത്രം മധുരരാജ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 4 ദിവസം കൊണ്ട് 30 കോടി കളക്ഷൻ നേടിയ ചിത്രം. മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

വൈശാഖ് ഉദായകൃഷ്ണ പീറ്റർ ഹെയ്ൻ കൊമ്പിനേഷനിൽ എത്തിയ ചിത്രത്തിൽ നായ്ക്കളുമായി ഉള്ള ഫൈറ്റ് വമ്പൻ പ്രേക്ഷക പ്രതികരണം തന്നെയാണ് നേടിയത്.

ചിത്രത്തിന്റെ ലോക്കഷനിൽ കുട്ടി ആരാധകർക്ക് ഒപ്പം മമ്മൂട്ടി ഡാൻസ് ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്.

You might also like