ലിപ് ലോക്കുമായി തീവണ്ടിയിലെ നായിക; ഗ്ലാമറസായ സംയുക്തയുടെ തമിഴ്ചിത്രത്തിന്റെ ട്രയിലർ..!!

143

ടോവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ നമുക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള ലിപ്പ് ലോക്ക് സീൻ വലിയ ഹൈലൈറ്റ് ആയിരുന്നു.

തികച്ചും ഗ്ലാമറാസായാണ് താരം ട്രയ്‌ലറില്‍ പ്രത്യക്ഷപ്പെടുത്തത്. സംയുക്തയെ കൂടാതെ അഞ്ജു കുര്യന്‍, പലോമ മോനപ്പ (നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ഫെയിം) എന്നിവരും നായികമാരായി എത്തുന്നു. വീണ്ടും സംയുക്തയുടെ കിടിലം ലിപ്പ് ലോക്ക് സീനിൽ കൂടിയാണ് തമിഴ് ട്രയ്ലർ എത്തിയത്. ട്രയ്ലർ കാണാം,