ആക്ഷനും റൊമാൻസും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലൻ ട്രെയ്‌ലർ കാണാം..!!

46

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലം ട്രയ്ലർ എത്തി, തെന്നിധ്യൻ സൂപ്പർ നായകൻ സൂര്യയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.

അരുൺ ഗോപി കഥയും തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളക്പാടം ആണ്. സായ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്.