ആരാധകർക്ക് ആവേശമായ പക്കിയുടെ വീഡിയോ ഗാനം റിലീസായി..!!

31

ഒക്ടോബർ 11നു ലോകമെമ്പാടും റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാൽ തകർത്താടിയ ‘ജനജന നാദം’ എന്ന പുതിയ ഗാനം റിലീസ് ആയി, കായംകുളം കൊച്ചുണ്ണിയും തമ്മിലുള്ള ആത്മബന്ധം പറയുന്ന ഗാനമാണ് റിലീസ് ആയത്. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെങ്ങും 25 കോടിയോളം രൂപയാണ് കളക്ഷൻ നേടിയത്. കായംകുളം കൊച്ചുണ്ണിയായി നിവിൻപോളി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്.

https://youtu.be/P0NfWMStsS8