‘മഹാനടി’ ഇനി ‘മിസ്സ് ഇന്ത്യ’; കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടീസർ..!!

32

ദേശിയ അവാർഡ് മീഡിയ മഹാനടി എന്ന ചിത്രത്തിലെ ഗംഭീര അഭിനയ മികവിന് ശേഷം വീണ്ടും കീർത്തി സുരേഷ് എത്തുകയാണ് മറ്റൊരു തെലുങ്ക് ചിത്രവുമായി.

കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന് മിസ് ഇന്ത്യ എന്നാണ് പേര് നൽകിയിരിക്കുന്നത്. നരേന്ദ്ര നാഥ്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കീർത്തി സുരേഷിനൊപ്പം ജഗപതി ബാബു, നവീൻ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ബാനുശ്രീ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസ് ആണ് നിർമാണം.