സ്വാകാര്യ ഭാഗത്തിലെ രോമങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാറുണ്ടോ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ..!!

40,080

രോമം എന്നുള്ളത് മനുഷ്യമാർക്ക് സഹജമായ ഒന്നാണ്. പുരുഷൻ ആയാലും സ്ത്രീയായാലും രോമങ്ങൾ ഇല്ലാത്ത ആളുകൾ വളരെ വിരളം ആയിരിക്കും. എന്നാൽ രോമങ്ങൾ പലപ്പോഴും അനാവശ്യവും അനാരോഗ്യവുമായി കരുതി പലരും പൂർണ്ണമായി നീക്കം ചെയ്യുകയാണ് പതിവ്.

ഷേവ് ചെയ്‌തും വാക്സ് ചെയ്‌തും കളയുന്ന ആളുകൾ നിരവധിയാണ്. പ്രേത്യേകിച്ച് സ്ത്രീകൾ വജൈ നൽ ഭാഗത്തിലെ രോമങ്ങൾ പൂർണ്ണമായും നീക്കുകയാണ് പതിവ്. എല്ലാവരും അങ്ങനെ അല്ല എങ്കിൽ കൂടിയും ഭൂരിഭാഗം ആളുകളും പുത്തൻ തലമുറയും അങ്ങനെയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള ശ്രമങ്ങൾക്ക് സ്ത്രീകൾ മുതിരുന്നത് സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ ഉത്പാദനം കൊണ്ടാണ് നടക്കുന്നത്.

ഇത് സ്ത്രീ ശരീരം പ്രത്യുൽപ്പാദനത്തിന് തയ്യാറാകുന്നു എന്നുള്ളതിന്റെ സൂചനകൾ നൽകുന്നതായി കാണുന്നു. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയി ആണ് കരുതുന്നത്. ഗു..ഹ്യ ഭാഗങ്ങളിലും കക്ഷങ്ങളിലും എല്ലാം പ്രായപൂർത്തി ആകുന്നതോടെ രോമ വളർച്ച കൂടുതൽ ആയിരിക്കും.

സ്ത്രീകൾ പലപ്പോഴും ഇത്തരത്തിൽ വരുന്ന രോമങ്ങൾ അനാവശ്യവും മോശവും ആണെന്നും കരുതുന്നു എങ്കിൽ കൂടിയും അതിന്റെ സത്യാവസ്ഥ അങ്ങനെ അല്ലെന്നുള്ളതാണ് സത്യം. എന്നാൽ രഹസ്യ ഭാഗങ്ങളിൽ ഉള്ള ഈ രോമങ്ങൾക്ക് വ്യക്തമായ ധർമങ്ങൾ ഉണ്ട്. യോ..നീ ഭാഗം വളരെ സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ ആ ഭാഗത്തിൽ ഉരസൽ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.

അടിവസ്ത്രങ്ങൾ ധരിക്കുമ്പോൾ ഉണ്ടാകുന്ന ഉരച്ചിലികളും പൊട്ടലുകളും തടയാൻ ഇത് സഹായിക്കും. എന്നാൽ പങ്കാളി ആയി ബന്ധപ്പെടുന്ന സമയത്തിൽ രോമകൂപങ്ങൾ മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് സാധാരണമായ കാര്യമാണ്. അതുപോലെ യോ..നീ ഭാഗത്തിൽ താപനില കൃത്യമായി നിലനിർത്താനും ഇതിൽ കൂടി ലൈ..ഗീക.തക്ക് താല്പര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ഭാഗത്തിലെ സെബേഷ്യസ് ഗ്ലാന്റുകൾ എണ്ണയുൽപ്പാദിപ്പിക്കുന്നു.

ഇത് ചര്മത്തിലേക്ക് കടക്കുകയും അതിൽ കൂടി ചർമ്മത്തിന് തണുപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ ആ ഭാഗത്തേക്ക് പുറത്തു നിന്നുമുള്ള അണുക്കൾ തടയുന്നതും ഒരു പരിധി വരെ രോമങ്ങൾ ആണ്. അതുപോലെ ആരോഗ്യപരമായ ബാക്ടീരിയകളെ നില നിർത്തുകയും പി ച്ച് ആരോഗ്യകരമായി തന്നെ നില നിൽക്കാനും രോമങ്ങൾ അനിവാര്യമാണ്.

ആൾകൂട്ടത്തിൽ നിന്നും ഒരാൾ കയറിപ്പിച്ചു; എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു; കോഴിക്കോട് നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ഗ്രേസ് ആന്റണി..!!

സെ..ക്സ് ചെയ്യാൻ ആകർഷണം തോന്നുന്ന ഫെർ മോണുകൾ ഉൽപ്പാദിപ്പിക്കുന്നതും ഈ രോമങ്ങൾ ആണ്. ഫെർ മോണുകൾ ഒരു പ്രത്യേക തരം സുഗന്ധം പുറപ്പെടുവിക്കുകയും ഇത് പങ്കാളിയെ ആകർഷിക്കാൻ കാരണം ആകുകയും ചെയ്യുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയിൽ പുരുഷന്മാർക്ക് കൂടുതൽ ഇഷ്ടം സ്ത്രീകൾക്ക് യോ..നീ ഭാഗത്തിൽ രോമങ്ങൾ ഉള്ളതാണെന്ന് സർവേ ഫലങ്ങൾ പറയുന്നു.

ഇത് അവർക്ക് കൂടുതൽ സെ കെസി ലൂക്ക് നൽകുമെന്നും പറയുന്നു. രഹസ്യ ഭാഗത്തിൽ സ്ത്രീകൾക്ക് ഉള്ള രോമങ്ങൾ സെൻസേഷൻ വർധിക്കുകയും സ്ത്രീകളുടെ രഹസ്യ ഭാഗത്തു നിന്നുമുള്ള പ്രകൃതി ദത്ത ലൂബ്രി ക്കേഷൻ നൽകുകയും ചെയ്യുന്നു. കൂടാതെ ഈ ഭാഗത്തിൽ ഉള്ള രോമങ്ങൾ വിയർപ്പ് വലിച്ചെടുക്കുകയും ചെയ്യുന്നു. അതായത് യോ..നീ വിയർക്കുമ്പോൾ അത് തടയുകയും ചെയ്യുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ചർമ്മം വലിയുകയും അയയ്ക്കുകയും ചെയ്യുന്നു.

അത് സ്ത്രീകൾക്കും സ്ത്രീയുടെ യോ..നികൾക്കും ബാധകമാണ്. എന്നാൽ രോമങ്ങൾ ഉള്ളതുകൊണ്ട് ഈ വലിയലും അയവും കുറയാൻ സഹായിക്കും. ഈ ഭാഗത്തിൽ ഉള്ള രോമങ്ങൾ പൂർണ്ണമായും നീക്കുന്നത് ആരോഗ്യപരമായി നല്ലതല്ല എന്നാണ് പറയുന്നത്. എന്നാൽ വെട്ടിയൊതുക്കി നിർത്തുന്നതാണ് ഏറ്റവും നല്ലത്. അതെ സമയം ഇ ഭാഗം വൃത്തിയായി സൂക്ഷിക്കുകയും വേണം. പെട്ടന്ന് അണുബാധ ഉണ്ടാകാൻ ഇടയുള്ള ഒരു ശരീര ഭാഗം കൂടിയാണിത്.

You might also like