തലയെടുപ്പോടെ ലാലേട്ടന്റെ ലാൻഡ് ക്രൂയിസർ; സോഷ്യൽ മീഡിയയിൽ താരം ഇവൻ..!!

81

മലയാള സിനിമയുടെ താരരാജാവ് മോഹന്ലാലിന്റേതായി കാലം എത്ര കഴിഞ്ഞാലും ജന മനസുകൾ ഇന്നും പറയുന്ന ഡയലോഗ് ആണ് മൈ ഫോൺ നമ്പർ എസ് 2255 എന്നുള്ളത്.

1986ൽ പുറത്തിറങ്ങിയ മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന ചിത്രം കൂടിയായിരുന്നു ഇത്, ഈ ചിത്രത്തിന്റെ ഫോൺ നമ്പർ ഭ്രമം ആരാധകർക്ക് മാത്രമല്ല മോഹൻലാലിനും ഉണ്ട് എന്ന് തെളിയിച്ചത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാഹനമായ ലാൻഡ് ക്രൂയിസർ നമ്പർ കാണുമ്പോൾ ആണ്.

KL 07 CJ 2255 എന്ന നമ്പറിൽ ഉള്ള ലാൻഡ് ക്രൂയിസർ മോഹൻലാലിന് ഒപ്പം തന്നെ സാമൂഹിക മാധ്യമത്തിൽ തരംഗമാണ്, നിരവധി ടിക്ക് ടോക്ക് ഇൻസ്റ്റാഗ്രാം വീഡിയോകൾ ആണ് ദിനം പ്രതി ഒന്നരക്കോടിയിലേറെ വിലയിലുള്ള ഈ വാഹനത്തിന്റെതായി എത്തുന്നത്

You might also like