മുകേഷേട്ടൻ നല്ലൊരു ഭർത്താവല്ല; പക്ഷെ വേറെ ചില കാര്യങ്ങളിൽ സൂപ്പറാണ്; മുൻ ഭർത്താവിനെ കുറിച്ച് മേതിൽ…
മലയാളികൾക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് മുകേഷ്. കൊല്ലം എം എൽ എ കൂടി ആകാൻ ഉള്ള ഭാഗ്യം ലഭിച്ച ആൾ ആണ് മുകേഷ്. ആദ്യ വിവാഹം സരിതയും ആയി ആയിരുന്നു.
തുടർന്ന് ഇരുവരും വിവാഹ മോചനം നേടുകയും നർത്തകി ആയ മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുകയും ചെയ്തു.…