ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണം; മകളുടെ മരണത്തെ കുറിച്ച് പിതാവിന്റെ വെളിപ്പെടുത്തൽ..!!
സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തിൽ നിര്ണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയ ആശയുടെ അച്ഛൻ രംഗത്. മകളും മരുമകൻ ഉല്ലാസമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ഉല്ലാസിന്റെ ഭാര്യ പിതാവ് ശിവാനന്ദൻ വെളിപ്പെടുത്തുന്നത്.…