ഈ പ്രശ്നം ഏറ്റവും കൂടുതൽ നേരിടുന്നത് നടിമാരാണ്; തുറന്നടിച്ച് കന്യാ ഭാരതി..!!
മലയാളത്തിലെ ഏറ്റവും ശ്രദ്ധ നേടിയ സീരിയൽ താരങ്ങളിൽ ഒരാൾ ആണ് കന്യാ ഭാരതി. മലയാളത്തിലെ മിനി സ്ക്രീൻ സീരിയൽ താരങ്ങൾ നേരിടേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന പ്രോഗ്രാമിൽ ആണ്…